Book Name in English : Indira Gandhi
ഉത്തമസാഹിത്യ നിരൂപക, പ്രശസ്‌തയായ അദ്ധ്യാപിക, മികച്ച വാഗ്മി, കവയിത്രി, സാംസ്‌കാരിക പ്രവർത്തക, സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ പ്രത്യേകിച്ചും നിരൂപണശാഖയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഒട്ടനേകം സാഹിത്യപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കണ്ടിരിക്കെ പ്രിയദർശിനിയും കാണാതിരിക്കെ പ്രിയതരദർശിനിയുമായ ഇന്ദിരാഗാന്ധിയുടെ ജീവിതം വിമർശനാത്മകമായി അവതരിപ്പിക്കുന്നു. മകൾ, ഭാര്യ, അമ്മ, മുത്തശ്ശി, രാഷ്ട്രീയനേതാവ് എന്നീ നിലകളിൽ അനുഭവിക്കേണ്ടിവന്ന സ്വകാര്യദുഃഖങ്ങളും ആത്മസംഘർഷങ്ങളും വികാരതീവ്രതയോടെയാണ് ഈ കൃതിയിൽ അനാവരണം ചെയ്തിരിക്കുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതമായ സാഹചര്യം, അടിയന്തിരാവസ്ഥയുടെ മറവിൽ അധികാരദുർവിനിയോഗവും അതിക്രമങ്ങളും നടത്തിയ കറുത്തശക്തികൾ തുടങ്ങിയ രാഷ്ട്രീയകാര്യങ്ങൾ നിഷ്പക്ഷതയോടെയും സത്യസന്ധതയോടെയും പ്രതിപാദിക്കുന്നു..Write a review on this book!. Write Your Review about ഇന്ദിരാഗാന്ധി Other InformationThis book has been viewed by users 15 times