Book Name in English : Indraneela Jaalakangal
ഷീബ പിന്നിട്ട വഴികളിൽ പാലപ്പുമണ വും സൂര്യസ്പർശവും മാത്രമല്ല, ഉണ്ടാ യിരുന്നത്. പകിട്ടുകൾ കാട്ടി പാരതന്ത്ര്യ ത്തിലേക്കാനയിക്കുന്ന വാരിക്കുഴികളിൽ വീഴാതെ, യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ച്‌ചപ്പാടുകളോട് നിരന്തരം മല്ലടിച്ചാണ്, നടന്നുകയറാനുള്ള പാത അവർ സ്വയം വെട്ടിത്തെളിച്ചത്. ജീവിതമെന്നാൽ സ്വാത ന്ത്ര്യമാണെന്നുകൂടി നമ്മെ ബോധ്യപ്പെടു ത്തുകയാണ്, കടന്നുവന്ന വള്ളുവനാടൻ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്ന വരിക ളാൽ, മലയാളത്തിൻ്റെ പ്രിയ കഥാകാരി ഈ ഓർമ്മപ്പുസ്‌തകത്തിലൂടെ...Write a review on this book!. Write Your Review about ഇന്ദ്രനീല ജാലകങ്ങൾ Other InformationThis book has been viewed by users 8 times