Image of Book ഇന്ദ്രപ്രസ്ഥം
  • Thumbnail image of Book ഇന്ദ്രപ്രസ്ഥം
  • back image of ഇന്ദ്രപ്രസ്ഥം

ഇന്ദ്രപ്രസ്ഥം

Publisher :DC Books
ISBN : 9789356433151
Language :Malayalam
Edition : 2023
Page(s) : 398
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 480.00
Rs 456.00

Book Name in English : Indraprastham

പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാർമ്മികവുമായ ചോദ്യങ്ങൾ ഉയർത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങൾക്ക് തുടർവായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും ഉണ്ടായത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും അങ്ങനെയാണ്. ഒ.വി. വിജയൻ മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയ സാഹിത്യവും സാഹിത്യേതരവുമായ മുഴുവൻ രചനകളും കാർട്ടൂണുകളും രേഖാചിത്രങ്ങളും മുദ്രിതരൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കുറച്ചു വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഫലംകൂടിയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about ഇന്ദ്രപ്രസ്ഥം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 560 times

Customers who bought this book also purchased