Book Name in English : Information Technologiyum Vyakulachinthakalum
ഒരു പൗരന്റെ മൗലികാവകാശം എന്നതില്‍ സാസ്ക്കാരിക തനിമയും സവിശേഷതയും നിലനിര്‍ത്താനുള്ള അവകാശംകൂടി ഉള്‍പ്പെടുന്നതായി കോടതിവിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവ സംരക്ഷിക്കാനുള്ള അടിസ്ഥാനാവകാശം പൗരനുള്ളതാണ്. മൗലികാവകാശങ്ങളുടെ സംരക്ഷണം മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വരെയുള്ള നാനാവിഷയങ്ങളെ ആധികാരികമായി വിലയിരുത്തുന്ന ലേഖനങ്ങള്‍.Write a review on this book!. Write Your Review about ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും വ്യാകുലചിന്തകളും Other InformationThis book has been viewed by users 1196 times