Image of Book ഇരുളിലെ ജീവതാരകം
  • Thumbnail image of Book ഇരുളിലെ ജീവതാരകം

ഇരുളിലെ ജീവതാരകം

Publisher :Green Books
ISBN : 9789380884295
Language :Malayalam
Edition : 2008
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Irulile jeevatharakam

മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എ‌ന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെ‌ന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള്‍ പി.എ‌ന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.
Write a review on this book!.
Write Your Review about ഇരുളിലെ ജീവതാരകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3262 times

Customers who bought this book also purchased