Book Name in English : Irulum Velichavum
ലക്ഷക്കണക്കിന് മലയാളികള്‍ 30 വര്‍ഷം വായിച്ച പംക്തിയാണ് കെ എം റോയിയുടെ ഇരുളും വെളിച്ചവും. ഇടവഴികളില്‍ നിന്ന് നടുവഴികളെലേക്കെത്തുന്ന ഒട്ടനവധി മനുഷ്യരുടെ പച്ചയായ ജീവിതം റോയ് വരച്ചുകാട്ടുമ്പോള്‍ ഏതൊരാളിലും നന്മയുടെയും പ്രത്യാശയുടെയും പ്രകാശം ഒളിമങ്ങാത്തവിധം തെളിയിച്ചു കാണിക്കുന്നു ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ഇരുളും വെളിച്ചവും Other InformationThis book has been viewed by users 621 times