Image of Book ഇരുമുഖങ്ങളുള്ള ഒരു ജീവിതം
  • Thumbnail image of Book ഇരുമുഖങ്ങളുള്ള ഒരു ജീവിതം
  • back image of ഇരുമുഖങ്ങളുള്ള ഒരു ജീവിതം

ഇരുമുഖങ്ങളുള്ള ഒരു ജീവിതം

ISBN : 9789390574384
Language :Malayalam
Edition : 2020
Page(s) : 202
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 225.00

Book Name in English : Irumukhangalulla-oru-jeevitham

ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ എഴുതിയതു വായിക്കുകയല്ല, പറയുന്നത് കേൾക്കുകയാണ് നമ്മൾ. സ്ഥലവും സമയവും എല്ലാം കൃത്യമായി ഓർമിക്കും. എന്നാൽ സംഭവങ്ങൾ വിവരിക്കുമ്പോൾ മുൻപിൻ ക്രമമൊന്നും കണ്ടെന്നുവരില്ല. പറച്ചിലിൽ എന്ന പോലെ പടർന്നു പരന്നു പോകും. ഉള്ളിൽത്തട്ടിയതേ പറയൂ. അത് മറയില്ലാതെ എഴുതിവിടും. ആ എഴുത്ത് ചില്ലുപോലെ സുതാര്യം.
പി.പി. രാമചന്ദ്രൻ
ഒരു കവിയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം
Write a review on this book!.
Write Your Review about ഇരുമുഖങ്ങളുള്ള ഒരു ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 627 times

Customers who bought this book also purchased