Image of Book എന്റെ ബോധി വൃക്ഷങ്ങൾ
  • Thumbnail image of Book എന്റെ ബോധി വൃക്ഷങ്ങൾ
  • back image of എന്റെ ബോധി വൃക്ഷങ്ങൾ

എന്റെ ബോധി വൃക്ഷങ്ങൾ

ISBN : 9789390574698
Language :Malayalam
Edition : 2021
Page(s) : 138
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Ente Bodhivrikshangal

കുടിപ്പള്ളിക്കൂടം മുതൽ കോളേജ് ജീവിതം വരെയുള്ള വിദ്യാലയകാലജീവിതത്തെ ഓർമകളിലൂടെ പുനരാനയിക്കുകയാണ് ഈ കൃതിയിൽ. 1950കളിൽ തുടങ്ങി എഴുപതിൽ അവസാനിക്കുന്ന ഈ വസന്തകാലത്തെ തെളിഞ്ഞ പുഴപോലെ സുതാര്യമായ ഓർമകളിൽ ഭാവനയുടെ നിറവും രസവും കലർത്തി ഗ്രന്ഥകാരൻ അവതരിപ്പിച്ച് വായനക്കാരെ ഗൃഹാതുരമായ ഒരു അനുഭൂതി ലോകത്തിലേക്കു നയിക്കുന്നു.
നിരാഡംബരവും നിഷ്കളങ്കവുമായ ബാല്യകൗമാരകാലങ്ങളെയും അവയുടെ കർമകാണ്ഡങ്ങളായ വിദ്യാലയങ്ങളെയും സ്വന്തം ഓർമകൾകൊണ്ട് പുനഃസൃഷ്ടിക്കുന്ന പുസ്തകം.
പ്രശസ്ത ചിത്രകാരൻ മദനൻ വരച്ച ചിത്രങ്ങളും.
Write a review on this book!.
Write Your Review about എന്റെ ബോധി വൃക്ഷങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 563 times

Customers who bought this book also purchased