Image of Book ഇരുപത് കുറ്റാന്വേഷണ കഥകള്‍
  • Thumbnail image of Book ഇരുപത് കുറ്റാന്വേഷണ കഥകള്‍
  • back image of ഇരുപത് കുറ്റാന്വേഷണ കഥകള്‍

ഇരുപത് കുറ്റാന്വേഷണ കഥകള്‍

ISBN : 9789355498342
Language :Malayalam
Edition : 130
Page(s) : 100
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Irupathu Kuttanweshana kathakal

ഇൻസ്പെക്ടർ വിൽസൺ, സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്നയാളാണ് ഇൻസ്പെക്ടർ വിൽസൺ. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രന്റെ അന്വേഷണവഴി, ജിഗ്-സോ പസ്സിൽപോലെ കാര്യകാരണങ്ങളെ ചേർത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന, കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനിൽക്കുന്ന ഇരുപതോളം കഥകൾ.
ജനപ്രിയ എഴുത്തുകാരൻ ബാറ്റൺ ബോസിന്റെ ഏറ്റവും പുതിയ പുസ്തകം
Write a review on this book!.
Write Your Review about ഇരുപത് കുറ്റാന്വേഷണ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2610 times

Customers who bought this book also purchased