Image of Book ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം
  • Thumbnail image of Book ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം
  • back image of ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം

ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം

Publisher :DC Books
ISBN : 9789357321587
Language :Malayalam
Edition : 2023
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Irupathu Varshangalku Sesham

മതം, വർഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയിൽ വാർത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകൾ. വർഗ്ഗ-ദേശങ്ങൾക്കതീതമായ ഏകാന്തത ഉള്ളിൽ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകൾ. വിവിധ ദേശങ്ങളിൽ, ജീവിതപരിസരങ്ങളിൽ, ഭാഷകളിൽ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവർ.
Write a review on this book!.
Write Your Review about ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 616 times

Customers who bought this book also purchased