Image of Book സ്നേഹം കാമം ഭ്രാന്ത്
  • Thumbnail image of Book സ്നേഹം കാമം ഭ്രാന്ത്
  • back image of സ്നേഹം കാമം ഭ്രാന്ത്

സ്നേഹം കാമം ഭ്രാന്ത്

Publisher :DC Books
ISBN : 9789356433496
Language :Malayalam
Edition : 2022
Page(s) : 294
Condition : New
3 out of 5 rating, based on 20 review(s)

Book Name in English : Sneham Kamam Bhranthu

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
Write a review on this book!.
Write Your Review about സ്നേഹം കാമം ഭ്രാന്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2905 times

Customers who bought this book also purchased
Cover Image of Book ലോല
Rs 180.00  Rs 171.00