Book Name in English : Ishtapadi
ശ്രേഷ്ഠകവി എസ് രമേശൻ നായരുടെ മുപ്പതു കവിതകളാണ് ഈ സമാഹാരത്തിൽ. ഗീതാഗോവിന്ദരചനാവേളയിൽ ജയദേവ കവിക്കും അദ്ദേഹത്തിന്റെ പത്നി പത്മാവതിക്കും അനുഭവവേദ്യമായ കൃഷ്ണദർശനഭാഗധേയമാണ് ഇഷ്ടപദി എന്ന കവിതയ്ക്കാധാരം.Write a review on this book!. Write Your Review about ഇഷ്ടപദി Other InformationThis book has been viewed by users 1291 times