Image of Book ഇഷ്ട സാനുക്കള്‍
  • Thumbnail image of Book ഇഷ്ട സാനുക്കള്‍
  • back image of ഇഷ്ട സാനുക്കള്‍

ഇഷ്ട സാനുക്കള്‍

Publisher :Saindhava Books
ISBN : 9789394146433
Language :Malayalam
Edition : 2022
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Ishtta Sanukkal

ആഖ്യാനതന്ത്രത്തിലും സത്യാത്മക രചനാ ശൈലിയിലും വേറിട്ടു നില്‍ക്കുന്ന കവിതകളാണ് ജിയു കുറുപ്പിന്റെ ഇഷ്ടസാനുക്കള്‍. മലയാള കവിതാ രംഗത്ത് ആധുനികത ത്രസിക്കുമ്പോള്‍ ഇവിടെ വായനക്കാരന്റെ മനസ്സിനിണങ്ങുന്ന വരികളാണ് കവി സമ്മാനിക്കുന്നത്. നൈര്‍മല്യമുള്ള ജീവിത സന്ദര്‍ഭങ്ങളെ മാധുര്യമൂറുന്ന ശൈലിയില്‍ അടയാളപ്പെടുത്തുന്നു എന്നതാണ് ഇഷ്ടസാനിക്കളുടെ പ്രേത്യേകത.
Write a review on this book!.
Write Your Review about ഇഷ്ട സാനുക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 471 times

Customers who bought this book also purchased