Book Name in English : Islam Sufisam Jihad
ഇസ്ലാം സൂഫിസം ജിഹാദ് എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇസ്ലാമിക ലോകത്തിന്റെ ചരിത്രം,ശാസ്ത്രം,രാഷ്ട്രീയം എന്നിവയെല്ലാം പുതിയ പരിപ്രേക്ഷ്യത്തിലൂടെ ഇവിടെ അനാവൃതമാകുന്നു. അതോടൊപ്പം അറിയപ്പെടാത്ത വസ്തുതകളും ചില അപ്രിയ സത്യങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. സമുദായത്തെ ഒരു പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുകയാണ് ലേഖകന്‍.Write a review on this book!. Write Your Review about ഇസ്ലാം സൂഫിസം ജിഹാദ് Other InformationThis book has been viewed by users 2416 times