Book Name in English : Islamika Feminisum Vaividhyam Sangeernatha Bhavi
ഇസ്ലാമിക ഫെമിനിസം എന്ന തലക്കെട്ടിനു കീഴില്‍ അനേകം പുസ്തകങ്ങള്‍ പുറത്തു വരുന്നുണ്ട്. അതില്‍ ശ്രദ്ധേയമായ ഈ കൃതിയിലൂടെ ഒരു യുവ മുസ്ലിം ഫെമിനിസ്റ്റ് തന്റെ വിമര്‍ശനാത്മകമായ അന്വേഷണങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും പുതിയ വിമോചന വെളിച്ചത്തെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ഇസ്ലാമിക ഫെമിനിസം - വൈവിധ്യം സങ്കീര്‍ണത ഭാവി Other InformationThis book has been viewed by users 2825 times