Book Name in English : Islamum Sthreekalum
A Feminist Interpretation of Womens rights in Islam
ആയിരത്തി നാനൂറോളം വഷര്‍ങ്ങള്‍ പിറകിലേക്ക് നീളുന്ന ഇസ്ലാമിന്റെ സാഹിത്യ ശേഖരങ്ങളിലേക്ക് അസധാരണമായ ഗവേഷണപാടവത്തോടെ ആഴ്ന്നിറങ്ങി ഇസ്ലാമില്‍ സ്ത്രീകളുടെ പദവി ഇസ്ലാമില്‍ എന്തായിരുന്നു എന്ന് സൂഷ്മമായി പരിശോധിക്കുന്നു ഫാത്തിമ മെര്‍നിസ്സി.
സ്ത്രീ പുരുഷ സമത്വം ഇസ്ലാമില്‍ ഒരിക്കലും അനുവദിക്കനാവാത്ത പശ്ചാത്യാശ്യമാണ് എന്ന ധാരണയെ ചരിത്ര സാമഗ്രികളുടെ പിന്‍ബലത്തോടെ ശക്തമായി ചോദ്യം ചെയ്യുന്നു ഗ്രന്ഥകാരി.
സ്ത്രീയെ സംബന്ധിച്ച ഖുര്‍ ആന്‍ വചനങ്ങളെയും തത്സംബന്ധമായ ഹദീസുകളുടെയും ചരിത്രപശ്ചാത്തലത്തില്‍ അപഗ്രഥിക്കനുള്ള ഫലവത്തായ പരിശ്രമത്തില്‍ ഗ്രന്ഥകാരി പ്രധാനമായും ആശ്രയിച്ചിട്ടുള്ളത് ഇസ്ലാമിക ചരിത്രത്തിലെ ആധികാരിക ശ്രോതസ്സുകളെ തന്നെയാണ് എന്നത് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷതയാണ്Write a review on this book!. Write Your Review about ഇസ്ലാമും സ്ത്രീകളും Other InformationThis book has been viewed by users 3424 times