Image of Book ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍
  • Thumbnail image of Book ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍
  • back image of ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍

ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍

Publisher :DC Books
ISBN : 9789357320696
Language :Malayalam
Edition : 2023
Page(s) : 376
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 450.00
Rs 427.00

Book Name in English : Istanbulile Harampirappukal

ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകൾ ഓർമ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകൾ. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന രണ്ട് തുർക്കി-അർമേനിയൻ കുടുംബങ്ങളുടെ ഈ കഥ, തുർക്കിയുടെയും അർമേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകൾ തേടി ഇസ്താംബുൾ നഗരത്തിലേക്ക് എത്തുന്ന അർമനുഷ് എന്ന പെൺകുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓർമ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേർന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ നോവൽ. വിദ്വേഷത്തെ സ്‌നേഹംകൊണ്ട് മറികടക്കുന്ന ഇസ്താംബുൾ എന്ന മാന്ത്രികനഗരത്തിന്റെ കഥ. വിവർത്തനം: ഇന്ദു രമ വാസുദേവൻ
Write a review on this book!.
Write Your Review about ഇസ്കാംബൂളിലെ ഹറാം പിറപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 676 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 575.00  Rs 546.00