Book Name in English : Ithannu CPI
സമരോത്സുകവും സമരസജ്ജവുമായ പാര്‍ട്ടിയുടെ സ്വഭാവവും രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തോട് അതിനുള്ള അടുത്ത ബന്ധവും പ്രതിബദ്ധതയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമവും ഇതില്‍ വെളിവാക്കുന്നു. അതില്‍ നേട്ടങ്ങളും വിജയങ്ങളും മാത്രമല്ല പരാജയങ്ങളും തെറ്റുകളും ഉള്‍പ്പെടും. സി.പി.ഐ.യെക്കുറിച്ചും ഇന്ത്യാചരിത്രത്തിലെ 80 വര്‍ഷക്കാലം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.Write a review on this book!. Write Your Review about ഇതാണ് സി പി ഐ Other InformationThis book has been viewed by users 1841 times