Book Name in English : Ithihaasathinte Amma
“മനുഷ്യന്റെ ചിറകാണ് ചിന്ത. ഇന്ത്യയില്‍ പട്ടിണികൊണ്ട് മനുഷ്യന്റെ ചിറകുകള്‍ ഉയരുന്നില്ല. ചിറകുകള്‍ ഉയരണമെങ്കില്‍ അന്യന്റെ വേദന കാണാന്‍ നമുക്ക് കഴിയണം ഉപമാനങ്ങള്‍ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ടി ഉപയോഗിക്കേണ്ടതല്ല. അവയ്ക്ക് സത്യത്തെ സൃഷ്ടിക്കാന്‍ കഴിയണം.
ഒരു ദുഃഖപുത്രിയായി ജനിച്ച ഗൗരിയുടെ, വിപ്ലവകാരിയും സാഹിത്യകാരിയുമായ ഒരമ്മയുടെ, ഇതിഹാസ സമാനമായ ജിവിതം പറയുന്ന ഹൃദയസ്പര്‍ശിയായ നോവലിന്റെ രണ്ടാം പതിപ്പ്. Write a review on this book!. Write Your Review about ഇതിഹാസത്തിന്റെ അമ്മ Other InformationThis book has been viewed by users 1304 times