Book Name in English : Ithihasathinte Ithihasam
’ഖസാക്കിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ച് ഇരുപതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിഹാസകാരന്‍ ആ രചനാകാലത്തേക്കൊന്നു തിരിഞ്ഞുനോക്കി --- അത് മറ്റൊരു ഇതിഹാസമായി. തന്റെ രചനയെ ചുറ്റിപ്പറ്റി വളര്‍ന്ന ആശയഗതികളെപ്പറ്റി തന്റെ മനോഭാവവും നോവലിന്റെ മനോഭാവവും വെളിപ്പെടുത്തുന്ന അപൂര്‍വ്വരചന.Write a review on this book!. Write Your Review about ഇതിഹാസത്തിന്റെ ഇതിഹാസം Other InformationThis book has been viewed by users 2093 times