Book Name in English : IVAL Gouri
ജീവിതം ഒടുങ്ങാത്ത യാത്രകളുടെതാണ്. അറിയാതെ വന്നുചേരുന്ന തെറ്റുകളിൽ നീറി ജീവിക്കുമ്പോഴും എല്ലാ തെറ്റുകളും തിരുത്താനുള്ളതാണ് എന്ന് ജീവിതയാത്ര നമ്മെ പഠിപ്പിക്കുന്നു. തെറ്റിനും തിരിച്ചറിവിനുമിടയിൽ ഹോമിക്കപ്പെടുന്ന സ്ത്രീജന്മത്തിന്റെ കഥയാണ് ഈ നോവ ലിൽ മനോഹരമായി ആവിഷ്‌കരിക്കുന്നത്.Write a review on this book!. Write Your Review about ഇവൾ ഗൗരി Other InformationThis book has been viewed by users 225 times