Book Name in English : Jaiva Rasathathram
ജൈവരസതന്ത്രം എന്ന വിഷയത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ജൈവശരീരത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളും അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം. ശരീരത്തിലെ വ്യത്യസ്തകലയുടെ നിര്‍മിതിയ്ക്കുകാരണമായ രാസപദാര്‍ഥങ്ങളെക്കുറിച്ചും രാസപ്രക്രിയകളെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about ജൈവരസതന്ത്രം Other InformationThis book has been viewed by users 3161 times