Book Name in English : Jakkarantha
പ്രണയത്തിന്റെ കാലദേശങ്ങള്‍ക്കപ്പുറത്തേക്കുള്ള സഞ്ചാരങ്ങള്‍ നമുക്കറിയാം. പ്രണയത്തിന് കാലമോ ദേശമോ തടസ്സമല്ല. ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന പ്രണയവും നാം നമ്മുടേതാക്കുന്നു. ടോള്‍സ്റ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്പിലെ നെഖ്‌ലിയുദോവും കറ്റിയുഷയും തമ്മിലെ പ്രണയം നമ്മുടേതുകൂടിയാവുന്നത് അതുകൊണ്ടാണ്. യൂറോപ്പ് കഥാഭൂമികയാവുന്ന നോവലാണ് ജക്കരന്ത. ആല്‍പ്‌സ് പര്‍വ്വതനിരകളും ടൂറിസ്റ്റ് കേന്ദ്രമായ കാര്‍ണോവിയയും പ്രണയത്തിന്റെ രൂപകങ്ങളായി ഈ നോവലില്‍ നിറയുന്നു. ചരിത്രവും ഐതീഹ്യവും കൂടിപ്പിണയുന്ന ഈ നോവല്‍ മികച്ച വായനാനുഭവമാണ്.Write a review on this book!. Write Your Review about ജക്കരന്ത Other InformationThis book has been viewed by users 2227 times