Image of Book ജലജീവികളുടെ രോദനം
  • Thumbnail image of Book ജലജീവികളുടെ രോദനം
  • back image of ജലജീവികളുടെ രോദനം

ജലജീവികളുടെ രോദനം

Publisher :DC Books
ISBN : 9789370980143
Language :Malayalam
Edition : 2025
Page(s) : 224
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Jalajeevikalude Rodanam

അടിയന്തരാവസ്ഥയുടെ അധികാരദുർവിനിയോഗത്തിനെതിരെ ഇന്ത്യയിലൊട്ടാകെ ശബ്ദങ്ങളുയർന്നുവന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കേണ്ടത് ഒരു സർഗസമരമായി എഴുത്തുകാരും കലാപ്രവർത്തകരും കണ്ടു. അക്കാലത്ത് ഭരണകൂടം അവർക്കെതിരെ ഉയർത്തിയ ചോദ്യം “എഴുത്തോ, നിന്റെ കഴുത്തോ?“ എന്നതായിരുന്നു. എഴുത്തിനു പകരംനൽകേണ്ടിയിരുന്നത് കഴുത്ത് തന്നെയായിരുന്ന ആ കാലത്തെ അടയാളപ്പെടുത്തുന്ന സാഹിത്യസൃഷ്ടികൾ അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ജലജീവികളുടെ രോദനം എന്ന സമാഹാരത്തിലൂടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു
Write a review on this book!.
Write Your Review about ജലജീവികളുടെ രോദനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times