Book Name in English : Jambavante Kalam
അക്ഷരലക്ഷം, മർക്കടമുഷ്ടി, ത്രിശങ്കുസ്വർഗം, തീവെട്ടിക്കൊള്ള, തൂണിലും തുരുമ്പിലും, ഏഴരശ്ശനി തുടങ്ങി പ്രചാരം നേടിയ ശൈലികൾ ഒട്ടേറെയുണ്ട് മലയാളത്തിൽ. ഓരോ ശൈലിക്കുപിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുൾ തേടുന്ന പുസ്തകം.Write a review on this book!. Write Your Review about ജാംബവാന്റെ കാലം Other InformationThis book has been viewed by users 534 times