Image of Book ജനാധിപത്യത്തിന് തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം
  • Thumbnail image of Book ജനാധിപത്യത്തിന് തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം
  • back image of ജനാധിപത്യത്തിന് തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം

ജനാധിപത്യത്തിന് തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം

ISBN : 9789389410907
Language :Malayalam
Edition : 2020
Page(s) : 130
Condition : New
no ratings yet, be the first one to rate this !

Book Name in English : Janadhipahathinu Thookukkayar Bharanakhadanakku Charamageetham

സമകാലികരാഷ്ട്രീയ വിഷയങ്ങളോടു പ്രതികരിച്ചുകൊണ്ട് അനില്‍കുമാര്‍ എ വി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യത്തിനു തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം ഈ ലേഖനങ്ങളില്‍ പലതും സംഭവഗതികളില്‍ വരുന്ന വ്യതിയാനങ്ങളില്‍പ്പെട്ട് പ്രസക്തി നഷ്ടപ്പെട്ടവയാവും; മറ്റുചിലത് സാമൂഹ്യമാറ്റപ്രക്രിയയില്‍ ചൂണ്ടുപലകകളായി നിലനില്ക്കും. അത്തരം ലേഖനങ്ങള്‍ക്കാവും ഒരു സമാഹൃത കൃതിയുടെ ഭാഗമായി വെളിച്ചം വിതറി നിലനില്ക്കാന്‍ കഴിയുക. ഒരു എഴുത്തുകാരന്റെ ലേഖനങ്ങളില്‍നിന്നും ഒരു തെരഞ്ഞെടുപ്പു നടത്തുമ്പോള്‍ ചിന്തയുടെ മാനദണ്ഡങ്ങളതാണ്. ഒരു തീവ്ര ജനാധിപത്യപ്രക്രിയയില്‍ പ്രസക്തമായ പ്രശ്‌നങ്ങളെ മുന്‍നിരയില്‍ കൊണ്ടുനിര്‍ത്തുന്ന ലേഖനങ്ങളടങ്ങുന്ന ഈ സമാഹാരം വായനക്കാരെ സ്വാധീനിക്കും.
Write a review on this book!.
Write Your Review about ജനാധിപത്യത്തിന് തൂക്കുകയര്‍ ഭരണഘടനയ്ക്കു ചരമഗീതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1020 times

Customers who bought this book also purchased
Cover Image of Book അ
Rs 110.00  Rs 99.00