Image of Book Janaki
  • Thumbnail image of Book Janaki
  • back image of Janaki

Janaki

Publisher : Saikatham Books
ISBN : 9788192449432
Language : Malayalam
Page(s) : 80
Condition : New
3 out of 5 rating, based on 4 review(s)

Price of this Book is ₹65.00

Book Name in Malayalam : ജാനകി

ദേശചരിത്രത്തേയും ഐതിഹ്യങ്ങളേയും ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച് ജന്മദേശത്തിലൂടെ നടത്തുന്ന രസകരമായ സഞ്ചാരമാണ് സുനില ജോബിയുടെ ‘ജാനകി’ എന്ന നോവല്‍
നവീനവും മനോഹരവും തെളിമയുള്ളതുമായ ഭാഷയില്‍ കഥ പറഞ്ഞുപോകുന്ന ഈ എഴുത്തുകാരിയുടെ ഓരോ വരികളിലും നാടിനോടും അച്ഛനോടുമുള്ള പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒപ്പം വര്‍ത്തമാനകാല നെറികേടുകളോടും മൂല്യച്യുതികളോടുമുള്ള പ്രതിഷേധവും. വായനക്കാരുമായി അഗാതമായ ആത്മബന്ധം സൃഷ്ടിക്കാന്‍ പോന്ന കയ്യൊതുക്കമുള്ള ശൈലിയും പ്രസന്നവും നര്‍മ്മപ്രധാനവുമായ ആഖ്യാനവും കൊണ്ട് ഏറെ സമ്പന്നമായ ഈ കൃതി തീര്‍ച്ചയായും ജീവിതത്തിന്റെ നേര്‍സാക്ഷ്യവും ദേശചരിത്രത്തിന്റെ പുനര്‍വായനയുമാണ്.
Write a review on this book!.
Write Your Review about Janaki
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1581 times

Customers who bought this book also purchased
Cover Image of Book Oonjal
₹490.00  ₹465.00
Cover Image of Book Panitheeratha Veedu
₹160.00  ₹144.00
Cover Image of Book Kuttasammadam
₹290.00
Cover Image of Book Jalatharangam
₹100.00
Cover Image of Book Kaval Madam
₹160.00  ₹152.00
Cover Image of Book Thakarcha
₹160.00  ₹152.00
Cover Image of Book Shalabhangalude Kamuki
₹70.00
Cover Image of Book Gandhakam
₹45.00
Cover Image of Book Rabiyaa
₹50.00
Cover Image of Book Dhamasankadam
₹75.00
Cover Image of Book Chanda
₹70.00
Cover Image of Book Athijeevanathinte Katha
₹195.00  ₹185.00