Image of Book ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ
  • Thumbnail image of Book ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ
  • back image of ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ

ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ

Publisher :Sign Books
ISBN : 9788119386901
Language :Malayalam
Edition : 2025
Page(s) : 248
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 370.00

Book Name in English : Jankeeyasoothranathinte Moonu Pathittandukal

ശരിയായ അധികാരവികേന്ദ്രീകരണത്തിനായി ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം നൽകേണ്ടതിനെപ്പറ്റിയാണ് ഈ പുസ്‌തകം ചർച്ച ചെയ്യുന്നത്.
അതിലൂടെ പ്രാദേശികസർക്കാരുകളായി പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമങ്ങൾക്ക് രൂപം നൽകുന്നതിനും വികേന്ദ്രീകരണ വിരുദ്ധമായ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുമുള്ള സമ്മർദ്ദം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മേൽ ഉണ്ടാകണം.
എങ്കിൽ മാത്രമേ ഇന്നത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും യഥാർത്ഥ സ്വയംഭരണ സ്ഥാപനങ്ങളായി മാറാൻ കഴിയുകയുള്ളൂവെന്ന് ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കാനാണ് ഈ കൃതി ശ്രമിക്കുന്നത്
Write a review on this book!.
Write Your Review about ജനകീയാസൂത്രണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times