Book Name in English : Japanese Nadodi Kathakal
പകിട്ടാര്‍ന്ന ഒരു പൂച്ചെടിപോലെ ഉദയ സൂര്യന്റെ നാട്ടിലെ സമ്പന്നമായ ഒരു കഥാപൈതൃകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ് . ജാപ്പനീസ് ഭാഷയിലും സംസ്കാരത്തിലും നിപുണനായ ശ്രീ ഉണ്ണികൃഷ്ണന്‍ പൂങ്കുന്നത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കഥകള്‍ . പത്തുമുതല്‍ പതിനെട്ടുവരെ വയസ്സുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ സമാഹാരത്തിലെ കഥകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.Write a review on this book!. Write Your Review about ജാപ്പനീസ് നാടോടിക്കഥകള്‍ Other InformationThis book has been viewed by users 3270 times