Book Name in English : Jaran
ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ ‘അരി’യുടെയും ‘കിഷ’ യുടെയും ‘പിക്കു’ വിന്റെയും ജീവിതത്തിലേക്കണ് നാം എത്തിച്ചേരുന്നത്. ജാരനോ ‘ സ്വൈരിണി ‘ യോ വെറുതെ ഉണ്ടാകുന്നതല്ലെന്ന് ഇവരുടെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ഭര്‍ത്താവിലെ കാട്ടു മൃഗത്തിന് മൃതശരീരം പോലെ വഴങ്ങാന്‍ നിര്‍ബന്ധിതയാകുന്ന കിഷ. മനസ്സിലെ സ്നേഹത്തെ നൈമിഷികാനന്ദത്തിന്നായി ബലി കഴിക്കാന്‍ തയ്യാറല്ലാത്ത അരി എന്ന ‘ ജാരന്‍’ സ്ത്രീപുരുഷ ബന്ധത്തിലെ സ് നിഗ്ദ്ധതകളും സമസ്യകളും ഈ നോവല്‍ ചര്‍ച്ച് ചെയ്യുന്നു.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍Write a review on this book!. Write Your Review about ജാരന്‍ Other InformationThis book has been viewed by users 3710 times