Image of Book ജയിലില്‍ മൊട്ടിട്ട കഥകള്‍
  • Thumbnail image of Book ജയിലില്‍ മൊട്ടിട്ട കഥകള്‍
  • back image of ജയിലില്‍ മൊട്ടിട്ട കഥകള്‍

ജയിലില്‍ മൊട്ടിട്ട കഥകള്‍

ISBN : 9788130014647
Language :Malayalam
Edition : 2013
Page(s) : 132
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Jayilil Mottitta kathakal


ശിക്ഷയനുഭവിച്ചുകൊണ്ട് കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന ഒരുകൂട്ടം മനൂഷ്യര്‍ എഴുതിയ കഥകളാണ് ഈ സമാഹാരത്തില്‍. ഇതിലെ എടുകളില്‍ ഉള്ളത് വെറും വാക്കുകളോ, വാചകങ്ങളോ അല്ല. കാരാഗൃഹത്തിന്റെ അഴികള്‍ള്ളില്‍ നിന്നുള്ള ഈ സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളും വായനക്കാരുടെ മനസ്സിനെ സ്പര്ശിക്കുമെന്നു കരുതുന്നു. ഈ പുസ്തകത്തില് അവതരിപ്പിച്ച 34 കഥകള്‍ പുറംലോകത്തേക്ക് എത്തിക്കുവാ‌ന്‍ അവസരം തന്നതിനും സഹായിച്ചതിനും ജയില്‍ അധികൃതര്‍ക്ക് ഞങ്ങളുടെ നന്ദി.
തള്ളപ്പെട്ടവരും വെറുക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുള്ളിലെ കഴിവുകള്‍ വായനയിലൂടെ വളര്‍ത്തി അഭിമാനത്തോടെയും സത് വഴികളിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ശ്രമം. സമൂഹത്തോടുള്ള പൂര്‍യുടെ പ്രതിജ്ഞാബദ്ധതയുടെ ഒരു ചെറിയ അടയാളമാണിത്.
Write a review on this book!.
Write Your Review about ജയിലില്‍ മൊട്ടിട്ട കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1382 times

Customers who bought this book also purchased