Image of Book ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍
  • Thumbnail image of Book ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍
  • back image of ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍

ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍

ISBN : 9789390924653
Language :Malayalam
Edition : 2021
Page(s) : 186
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 269.00

Book Name in English : Jeevichirikkanulla kaaranangal

തന്നെ തകർത്തുകളഞ്ഞ ഒരു മനോരോഗത്തെ മാറ്റ് ഹെയ്ത് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മാനസികരോഗം, സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെനിന്ന് കാണുന്നവർക്ക് ഒരു നേർകാഴ്ചയും നൽകും.
Write a review on this book!.
Write Your Review about ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1858 times

Customers who bought this book also purchased