Book Name in English : Jeevitha chinthakal
ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് . മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പതിനാലാമത് പതിപ്പാണിത്.Write a review on this book!. Write Your Review about ജീവിത ചിന്തകള്‍ Other InformationThis book has been viewed by users 12209 times