Book Name in English : Jeevithaasakthi
ലോകപ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസെന്റ് വാൻഗോഖിന്റെ അനിതരസാധാരണമായ ജീവിതകഥയാണ് ലസ്റ്റ് ഫോർ ലൈഫ്. ’ഞാൻ നോവലിലെ പ്രധാന കഥാപാത്രമാകുന്നു; നോവലിലൂടെ ഞാൻ ജീവിക്കുന്നു’ എന്നു പറഞ്ഞിട്ടുള്ള വിഖ്യാത അമേരിക്കൻ ജീവചരിത്രാഖ്യായികാകാരൻ എർവിങ് സ്റ്റോൺ രചിച്ച ഈ ഗ്രന്ഥം തലമുറകളെ അതിജീവിക്കുന്ന, എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. വിവർത്തകൻ: ജയേന്ദ്രൻWrite a review on this book!. Write Your Review about ജീവിതാസക്തി Other InformationThis book has been viewed by users 944 times