Image of Book ജീവിതം ആനന്ദകരമാക്കാന്‍
  • Thumbnail image of Book ജീവിതം ആനന്ദകരമാക്കാന്‍
  • back image of ജീവിതം ആനന്ദകരമാക്കാന്‍

ജീവിതം ആനന്ദകരമാക്കാന്‍

Publisher :DC Books
ISBN : 9789354326318
Language :Malayalam
Edition : 2021
Page(s) : 198
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Jeevitham Anandakaramakkan

ജീവിതം അതിന്റെ എല്ലാ അർത്ഥത്തിലും ജീവിച്ചുതീർത്ത ഒരാളുടെ സാക്ഷിമൊഴികളാണിതിൽ. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളിൽ ഒരേപോലെ സന്തോഷകരമായി ജീവിക്കാൻ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തിൽ സ്വാമി രാമ വിശദീകരിക്കുന്നത്. വിവർത്തനം: ഡോ. റോബി അഗസ്റ്റിൻ മുണ്ടയ്ക്കൽ
Write a review on this book!.
Write Your Review about ജീവിതം ആനന്ദകരമാക്കാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 589 times

Customers who bought this book also purchased