Book Name in English : Jeevitham Dairykkurippu
സാഹിത്യത്തിലെ ആധുനികതയ്ക്ക് തുടക്കമിട്ടവരിലൊരാളായ വെര്‍ജീനിയ വൂള്‍ഫിന്റെ ജീവിതം വിശദമായി പരിചയപ്പെടുത്തുന്ന കൃതി. എഴുത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചതായിരുന്നു വെര്‍ജീനിയ അതിന്റെ സംഘര്‍ഷങ്ങള്‍ അവരുടെ വ്യക്തി ജീവിതത്തിലുണ്ടാക്കിയ വിഷമങ്ങള്‍ ചെറുതായിരുന്നില്ല. സങ്കീര്‍ണ്ണതകളും വൈരുധ്യങ്ങളും നിറഞ്ഞ എഴുത്തുകാരിയുടെ ആന്തരിക ജീവിതം മുന്‍വിധികളില്ലാതെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about ജീവിതം ഡയറിക്കുറിപ്പ് Other InformationThis book has been viewed by users 1379 times