Image of Book ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടാണ്
  • Thumbnail image of Book ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടാണ്
  • back image of ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടാണ്

ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടാണ്

Publisher :Pravda Books
ISBN : 9780000153531
Language :Malayalam
Edition : 2024
Page(s) : 106
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Jeevitham Oru Kalkkanda Thundanu

സരളമായ അവതരണത്തിലൂടെ കൊച് കൊച് ജീവിതാനുഭവങ്ങളിലൂടെ ,സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു നില്ക്കാൻ കാത്തിരിക്കുന്ന മുടന്തനെപ്പോലെ,വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തിനായി അയാൾ കാത്തുനിന്നു.അവനവന്റെ നിമിഷത്തിനായി,ഉന്മയ്ക്കായുള്ള കാത്തുനിൽപ്പ്.ആത്യന്തികമായി എല്ലാരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്ക് നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കുവേണ്ടിയാണ്.അതെ കാത്തിരിപ്പിന്റെ കൽക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഒരൊ താളിലും ഒളിഞ്ഞിരിക്കുന്നത്.
Write a review on this book!.
Write Your Review about ജീവിതം ഒരു കല്‍ക്കണ്ടത്തുണ്ടാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 498 times

Customers who bought this book also purchased