Image of Book ജീവിതം ഒരു മോണാലിസച്ചിരിയാണ്
  • Thumbnail image of Book ജീവിതം ഒരു മോണാലിസച്ചിരിയാണ്
  • back image of ജീവിതം ഒരു മോണാലിസച്ചിരിയാണ്

ജീവിതം ഒരു മോണാലിസച്ചിരിയാണ്

Publisher :DC Books
ISBN : 9789354820915
Language :Malayalam
Edition : 2021
Page(s) : 180
Condition : New
2 out of 5 rating, based on 16 review(s)
Printed Book

Rs 220.00
Rs 199.00

Book Name in English : Jeevitham Oru Monalisachiriyanu

’’കാലങ്ങളായി അളന്നിട്ടും പഠിച്ചിട്ടും നിരീക്ഷിച്ചിട്ടും ഇനിയും കണ്ടുപിടിക്കാനാവാത്ത മോണാലിസയുടെ നിഗൂഡമായ മുഖം പോലെ ഈ വരികള്‍ക്കിടയില്‍ ഒളിച്ചു കിടക്കുന്ന വികാരം ചിരിയോ കരച്ചിലോ വേദനയോ നൊമ്പരമോ എന്നറിയാന്‍ കഴിയാനാവാത്തതിന്റെ ഒരു വശ്യത ഈ കുറിപ്പുകളില്‍ ഓരോന്നിലും ഉറങ്ങിക്കിടക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ പുസ്തകത്തിനു ജീവിതം ഒരു മോണാലിസച്ചിരിയാണ് എന്ന പേര് അത്രമാത്രം അര്‍ത്ഥവത്താകുന്നത് .’’ -- ബെന്യാമിന്‍
Write a review on this book!.
Write Your Review about ജീവിതം ഒരു മോണാലിസച്ചിരിയാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2394 times

Customers who bought this book also purchased