Book Name in English : Jeevitham Oru Padapusthakam
പാരമ്പര്യത്തില്‍നിന്ന് ഉൗര്‍ജ്ജം സ്വീകരിക്കുകയും
ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ
പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ
മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.Write a review on this book!. Write Your Review about ജീവിതം ഒരു പാഠപുസ്‌തകം Other InformationThis book has been viewed by users 463 times