Image of Book ജീവിതസ്മൃതി
  • Thumbnail image of Book ജീവിതസ്മൃതി

ജീവിതസ്മൃതി

ISBN : 9788182660694
Language :Malayalam
Edition : 2011
Page(s) : 168
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Jeevithasmrithi

ആധുനിക ഇന്ത്യയുടെ നവോത്ഥാനനായകരില്‍ പ്രമുനായ രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തിലെ ആദ്യത്തെ 27 വര്‍ഷങ്ങളുടെ വിവരണമാണ് ജീവിതസ്മൃതി . ടാഗോറിന്റെ ബാല്യത്തിന്റേയും യൗവനത്തിന്റേയും ഓര്‍മകള്‍ ബംഗാള്‍ നവോത്ഥാനത്തിന്റേയും ബ്രിട്ടീഷ്‌സാമ്രാജ്യകാലത്തിന്റേയും ചരിത്രം കൂടിയാണ് . ഓര്‍മയുടെ അറകളില്‍ നിന്ന് മിനുക്കിയെടുത്ത് അദ്ദേഹം പങ്കുവെക്കുന്ന കൊച്ചുകഥകളിലൂടെ മതം , സൗന്ദര്യം , രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വിഷയങ്ങളിലുള്ള ടാഗോറിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങെനെയെന്ന് വ്യക്തമാക്കുന്നു.
പരിഭാഷ : രാജന്‍ തുവ്വാര
Write a review on this book!.
Write Your Review about ജീവിതസ്മൃതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2285 times

Customers who bought this book also purchased