Book Name in English : Jezebel
ഇസ്രായേലിന്‍റെ ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റ് പോലെയാണ് ജെസിബല്‍ പാഞ്ഞുകയറിയത്. യഹോവയ്ക്കും അവിടുത്തെ പ്രവാചകന്മാര്‍ക്കുമെതിരെ അവള്‍ അങ്കം കുറിച്ചു. നബോത്തിന്‍റെ മുന്തിരിത്തോട്ടം ചോരക്കളമായി ചരിത്രത്തിലെ അധികാരമോഹികളായ രക്തദുര്‍ഗകളുടെ ആദിമാതൃക പില്‍ക്കാല ലോകചരിത്രത്തിലും ഇവള്‍ക്ക് ഒട്ടേറെ അനുകര്‍ത്താക്കളുണ്ടായി. രാജാക്കന്മാരുടെ പുസ്തകത്താളുകളില്‍നിന്നും ചോരപുരണ്ട ഒരിതിഹാസംWrite a review on this book!. Write Your Review about ജെസിബല്‍ Other InformationThis book has been viewed by users 1133 times