Image of Book ജെസിബല്‍
  • Thumbnail image of Book ജെസിബല്‍

ജെസിബല്‍

Publisher :Sophia Books
ISBN : 9789381796559
Language :Malayalam
Edition : dec 2013
Page(s) : 126
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Jezebel

ഇസ്രായേലിന്‍റെ ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റ് പോലെയാണ് ജെസിബല്‍ പാഞ്ഞുകയറിയത്. യഹോവയ്ക്കും അവിടുത്തെ പ്രവാചകന്മാര്‍ക്കുമെതിരെ അവള്‍ അങ്കം കുറിച്ചു. നബോത്തിന്‍റെ മുന്തിരിത്തോട്ടം ചോരക്കളമായി ചരിത്രത്തിലെ അധികാരമോഹികളായ രക്തദുര്‍ഗകളുടെ ആദിമാതൃക പില്‍ക്കാല ലോകചരിത്രത്തിലും ഇവള്‍ക്ക് ഒട്ടേറെ അനുകര്‍ത്താക്കളുണ്ടായി. രാജാക്കന്മാരുടെ പുസ്തകത്താളുകളില്‍നിന്നും ചോരപുരണ്ട ഒരിതിഹാസം
Write a review on this book!.
Write Your Review about ജെസിബല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 93 times

Customers who bought this book also purchased