Image of Book ജ്ഞാനത്തിന്‍റെ ഭവനം
  • Thumbnail image of Book ജ്ഞാനത്തിന്‍റെ ഭവനം
  • back image of ജ്ഞാനത്തിന്‍റെ ഭവനം

ജ്ഞാനത്തിന്‍റെ ഭവനം

ISBN : 9789381788585
Language :Malayalam
Page(s) : 230
Condition : New
no ratings yet, be the first one to rate this !

Book Name in English : Jnanathinte Bhavanam

അറേബ്യന്‍ ശാസ്ത്രവും തത്വചിന്തയും പാശ്ചാത്യനാഗരികതയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് കാണിച്ചുതരുന്ന വിഖ്യാതകൃതി. അറേബ്യന്‍ വൈജ്ഞാനികപ്രഭാവത്തിന്‍റെ ചരിത്രം കൂടിയായ ഈ പുസ്തകം പാശ്ചാത്യസംസ്കാരത്തിന്‍റെ വേരുകള്‍ അന്വേഷിക്കുന്നതിനോടൊപ്പം സമഗ്രമായ വൈജ്ഞാനികദര്‍ശനം സാധ്യമാക്കുകയും ചെയ്യുന്നു. മണ്‍മറഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു അറേബ്യന്‍ ഭാഷ്യം.
പരിഭാഷ: ഡോ.അബൂബക്കര്‍ കാപ്പാട്
Write a review on this book!.
Write Your Review about ജ്ഞാനത്തിന്‍റെ ഭവനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2052 times

Customers who bought this book also purchased