Book Name in English : John Abrahaminte Kathakal
ജോണ്‍ എബ്രഹാമിന്റെ കഥകള്‍
ആധുനികതയുടെ പ്രമേയപരമായ പരിമിതികളെയും ഭാഷാപരമായ സാധ്യതകളെയും ഒന്നുപോലെ തിരസ്കരിക്കുന്ന ഒരു സമീപനമാണ് ജോണ്‍ എബ്രഹാമിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നത് . കഥകളോടൊപ്പം മൃഗശാല . അഗ്രഹാരത്തിലെ കഴുത എന്നീ ജോണ്‍ സിനിമകളുടെ തിരക്കഥകളും .
Write a review on this book!. Write Your Review about ജോണ്‍ എബ്രഹാമിന്റെ കഥകള്‍ Other InformationThis book has been viewed by users 1799 times