Image of Book കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍
  • Thumbnail image of Book കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍
  • back image of കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍

കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍

ISBN : 9788182665385
Language :Malayalam
Edition : Oct 2015
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : K G Georgeinte Chalachithra Yathrakal

മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്‍ക്കുന്നു.
മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി.
Write a review on this book!.
Write Your Review about കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 249 times

Customers who bought this book also purchased
Cover Image of Book മരുമകള്‍
Rs 185.00  Rs 176.00