Book Name in English : K V S nte Suvishesham
നമ്പ്യാരും കുഞ്ഞുണ്ണിമാഷും ചെമ്മാനും വി കെ എന്നും ബഷീറും ഒക്കെ സഞ്ചരിച്ച വഴിയില്‍ എഴുത്തിന്റെ നക്ഷത്രശോഭ ചിതറികൊണ്ട് ഒരു കഥാകാരന്‍ നടക്കുന്നുണ്ട്.കെ വി എസ് എന്ന് മൂന്നക്ഷം കൊണ്ട് സാഹിത്യ ഭൂപടത്തില്‍ നാളെകളില്‍ അടയാളപ്പെടട്ടെ എന്നാംശസിക്കുന്നു.Write a review on this book!. Write Your Review about കെ വി എസിന്റെ സുവിശേഷം Other InformationThis book has been viewed by users 678 times