Image of Book കാട്ടൂര്‍ കടവിലെ ക്രൂരകൃത്യം
  • Thumbnail image of Book കാട്ടൂര്‍ കടവിലെ ക്രൂരകൃത്യം

കാട്ടൂര്‍ കടവിലെ ക്രൂരകൃത്യം

ISBN : 9788122606904
Language :Malayalam
Page(s) : 60
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Kaattoor Kadavile Kroorakrithyam

ഗ്രാമീണനായ മനുഷ്യന്‌ ലോകഭൂപടത്തില്‍ ഇടം നല്‍കുന്ന കഥകളാണ്‌ ഈ സമാഹാരത്തില്‍. ഈ കഥകളിലെ മനുഷ്യരെല്ലാം ഗ്രാമത്തിന്റെ അശിക്ഷിതമായ സ്‌നേഹവും രോഷവും ശരീരത്തിലും അതുവഴി മനസ്സിലും ലയിപ്പിച്ചവരാണ്‌. ലോകം ഒരാറ്റ കച്ചവടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കേരളത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളായ കുറേ മനുഷ്യരെ ഈ കഥകളില്‍ കണ്ടെത്താനാവുന്നു. ഈ കഥകള്‍ മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയവും അതുതന്നെയാണ്‌. സ്വന്തം നാടിന്‌ മുഖച്ഛായ നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്ന ഈ കഥകള്‍ വായനക്കാര്‍ക്ക്‌ മികച്ച വായനാനുഭവം നല്‍കുമെന്നുറപ്പാണ്‌.
Write a review on this book!.
Write Your Review about കാട്ടൂര്‍ കടവിലെ ക്രൂരകൃത്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2458 times

Customers who bought this book also purchased