Book Name in English : Kaava
സ്നേഹത്തിൽ ഏർപ്പെടുന്നവർക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂർച്ചയുള്ള വാളാണ് ഓർമ്മകൾ. ഒരാളെ പൂർണ്ണമായും മറക്കണമെങ്കിൽ, അയാളെക്കുറിച്ചുള്ള ഓർമ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവർ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓർമ്മയെപ്പോലും കൊല്ലാൻ കെല്പില്ലാത്തവർ. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്.Write a review on this book!. Write Your Review about കാവ Other InformationThis book has been viewed by users 9 times