Book Name in English : Kaavu Theendalle
കാവു തീണ്ടല്ലെ
പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞികൊണ്ടിരിക്കുന്ന ഒരാള്‍ . തപ്തമായ ആ മനസ്സിന്റെ തേങ്ങലുകള്‍ അക്ഷരരൂപം കൊണ്ടതാണ് ഈകൃതി .
കാവ്യം പോലെ ശുദ്ധവും ദീപ്തവുമായ ശൈലിയില്‍ എഴുതപ്പെട്ട പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇരുപത്തിയഞ്ച് ലേഖനങ്ങള്‍ .
Write a review on this book!. Write Your Review about കാവു തീണ്ടല്ലെ Other InformationThis book has been viewed by users 7090 times