Image of Book കടല്‍ വിസ്മയങ്ങള്‍
  • Thumbnail image of Book കടല്‍ വിസ്മയങ്ങള്‍
  • back image of കടല്‍ വിസ്മയങ്ങള്‍

കടല്‍ വിസ്മയങ്ങള്‍

Publisher :Green Books
Language :Malayalam
Edition : 2014
Page(s) : 120
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Kadal vismayangal

ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത് . ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ . കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു . തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു . ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കടലനുഭവങ്ങളും കടല്‍ ജന്തുക്കളെക്കുറിച്ചു നടന്ന ഗവേഷണങ്ങളുടെ പങ്കാളിത്തവും ഈ കൃതിയെ ഈടുറ്റതാക്കുന്നു .
Write a review on this book!.
Write Your Review about കടല്‍ വിസ്മയങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2680 times

Customers who bought this book also purchased